"എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യന്‍"
സത്യം.. . പ്രകൃതിയെ കുറിച്ച് ഓര്‍ക്കാനൊരു ദിവസം..ഇത് വേണ്ടതാണ്. ഇടയ്ക്കിടെ ഇങ്ങിനെയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ്. അമ്മദിനവും, അച്ഛന്‍ ദിനവും, അക്ഷയ ത്രിതീയയും വാലന്റീന്‍സ് ഡേയും ആഘോഷിക്കാന്‍ മാത്രമേ വ്യവസായികള്‍ക്കും, വ്യാപരികള്‍ക്കും താല്‍പര്യമുള്ളു..എല്ലാം കച്ചവട കണ്ണുതന്നെ..
2010നെ ജൈവവൈവിധ്യ വർഷമായാണല്ലോ ആചരിക്കുന്നത്.‘ഒരുപാട് ജീവികൾ,ഒരേയൊരു ഭൂമി, ഒരേ ഭാവി‘ എന്ന ജൈവവൈവിധ്യ സന്ദേശം മനസ്സിലാക്കി ഈ വർഷാചരണമെങ്കിലും സാർഥകമായെങ്കിൽ...
താനൊഴിച്ച് വേറൊരു ജീവി ഭൂമുഖത്തുണ്ടെന്ന് കരുതാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. കഷ്ടകാലത്തിന് ആ മനുഷ്യന്റെ കൈയിലാണ് പ്രപഞ്ച നിയന്ത്രണത്തിന്റെ ഭൂരിഭാഗം മേഖലകളും.
ഓരോ ജീവിയും പ്രകൃതിയുടെ അവിഭാജ്യമായ യൂനിറ്റാണ്. ഒന്നായി വാഴാം!
ReplyDelete"എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യന്‍"
ReplyDeleteസത്യം.. . പ്രകൃതിയെ കുറിച്ച് ഓര്‍ക്കാനൊരു ദിവസം..ഇത് വേണ്ടതാണ്. ഇടയ്ക്കിടെ ഇങ്ങിനെയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ്. അമ്മദിനവും, അച്ഛന്‍ ദിനവും, അക്ഷയ ത്രിതീയയും വാലന്റീന്‍സ് ഡേയും ആഘോഷിക്കാന്‍ മാത്രമേ വ്യവസായികള്‍ക്കും, വ്യാപരികള്‍ക്കും താല്‍പര്യമുള്ളു..എല്ലാം കച്ചവട കണ്ണുതന്നെ..
2010നെ ജൈവവൈവിധ്യ വർഷമായാണല്ലോ ആചരിക്കുന്നത്.‘ഒരുപാട് ജീവികൾ,ഒരേയൊരു ഭൂമി, ഒരേ ഭാവി‘ എന്ന ജൈവവൈവിധ്യ സന്ദേശം മനസ്സിലാക്കി ഈ വർഷാചരണമെങ്കിലും സാർഥകമായെങ്കിൽ...
ReplyDeleteപുതിയ അറിവുകള്‍. "നനവ്" ഒരു സരസ്വതിക്ഷേത്രം കൂടിയാണ് കേട്ടോ...അറിവിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും ക്ഷേത്രം!
ReplyDeleteകുമാരൻ..സന്ദർശിച്ചതിനു നന്ദി..
ReplyDeletePLEASE JOIN pavammalayalikal.ning.com
ReplyDeleteതാനൊഴിച്ച് വേറൊരു ജീവി ഭൂമുഖത്തുണ്ടെന്ന് കരുതാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. കഷ്ടകാലത്തിന് ആ മനുഷ്യന്റെ കൈയിലാണ് പ്രപഞ്ച നിയന്ത്രണത്തിന്റെ ഭൂരിഭാഗം മേഖലകളും.
ReplyDelete