tag:blogger.com,1999:blog-6057411075901927920.post6138230870432636078..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: ഒന്നായി വാഴാം..നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger7125tag:blogger.com,1999:blog-6057411075901927920.post-77168078579964273022010-08-29T05:53:20.465+04:002010-08-29T05:53:20.465+04:00താനൊഴിച്ച് വേറൊരു ജീവി ഭൂമുഖത്തുണ്ടെന്ന് കരുതാൻ ഏറ...താനൊഴിച്ച് വേറൊരു ജീവി ഭൂമുഖത്തുണ്ടെന്ന് കരുതാൻ ഏറ്റവും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. കഷ്ടകാലത്തിന് ആ മനുഷ്യന്റെ കൈയിലാണ് പ്രപഞ്ച നിയന്ത്രണത്തിന്റെ ഭൂരിഭാഗം മേഖലകളും.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-84399897533498442142010-06-14T14:26:14.029+04:002010-06-14T14:26:14.029+04:00PLEASE JOIN pavammalayalikal.ning.comPLEASE JOIN pavammalayalikal.ning.comAnonymousnoreply@blogger.comtag:blogger.com,1999:blog-6057411075901927920.post-8292356183282903392010-06-12T05:12:04.878+04:002010-06-12T05:12:04.878+04:00കുമാരൻ..സന്ദർശിച്ചതിനു നന്ദി..കുമാരൻ..സന്ദർശിച്ചതിനു നന്ദി..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-37643478798598392702010-06-04T21:17:27.495+04:002010-06-04T21:17:27.495+04:00പുതിയ അറിവുകള്‍. "നനവ്" ഒരു സരസ്വതിക്ഷേത...പുതിയ അറിവുകള്‍. "നനവ്" ഒരു സരസ്വതിക്ഷേത്രം കൂടിയാണ് കേട്ടോ...അറിവിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും ക്ഷേത്രം!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-73679350772336936592010-06-04T20:48:56.559+04:002010-06-04T20:48:56.559+04:002010നെ ജൈവവൈവിധ്യ വർഷമായാണല്ലോ ആചരിക്കുന്നത്.‘ഒരുപ...2010നെ ജൈവവൈവിധ്യ വർഷമായാണല്ലോ ആചരിക്കുന്നത്.‘ഒരുപാട് ജീവികൾ,ഒരേയൊരു ഭൂമി, ഒരേ ഭാവി‘ എന്ന ജൈവവൈവിധ്യ സന്ദേശം മനസ്സിലാക്കി ഈ വർഷാചരണമെങ്കിലും സാർഥകമായെങ്കിൽ...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-13579069944053850522010-06-04T17:09:36.090+04:002010-06-04T17:09:36.090+04:00"എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ..."എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യന്"<br /><br />സത്യം.. . പ്രകൃതിയെ കുറിച്ച് ഓര്‍ക്കാനൊരു ദിവസം..ഇത് വേണ്ടതാണ്. ഇടയ്ക്കിടെ ഇങ്ങിനെയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ്. അമ്മദിനവും, അച്ഛന് ദിനവും, അക്ഷയ ത്രിതീയയും വാലന്റീന്സ് ഡേയും ആഘോഷിക്കാന്‍ മാത്രമേ വ്യവസായികള്‍ക്കും, വ്യാപരികള്‍ക്കും താല്പര്യമുള്ളു..എല്ലാം കച്ചവട കണ്ണുതന്നെ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-20278773659341530572010-05-30T09:43:20.218+04:002010-05-30T09:43:20.218+04:00ഓരോ ജീവിയും പ്രകൃതിയുടെ അവിഭാജ്യമായ യൂനിറ്റാണ്. ഒന...ഓരോ ജീവിയും പ്രകൃതിയുടെ അവിഭാജ്യമായ യൂനിറ്റാണ്. ഒന്നായി വാഴാം!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com