tag:blogger.com,1999:blog-6057411075901927920.post7910315951764683229..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: ഇതാണ് കേരളം !!!......നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger6125tag:blogger.com,1999:blog-6057411075901927920.post-54496227451345092412011-02-15T18:53:13.593+04:002011-02-15T18:53:13.593+04:00പരിസ്ഥിക്കാർ മാർക്സിസ്റ്റു പാർട്ടിക്കെതിരെ പ്രവർത്...പരിസ്ഥിക്കാർ മാർക്സിസ്റ്റു പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു എന്ന് പലരും സംശയിക്കുന്നെങ്കിൽ,അതിനു കാരണം അവർ അത്രയേറെ പരിസ്ഥിതി നാശം നടത്തുന്നു എന്നതു മാത്രമാണ്..പണവും കുപ്പിയും കിട്ടിയാൽ ഏതു വാർത്തയും കാര്യത്തിന്റെ സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിക്കാൻ ഇന്ന് മാധ്യമപ്രവർത്തനം അധ:പ്പതിച്ചിരിക്കെ, സത്യമല്ല പലപ്പോഴും ജനങ്ങൾക്കു മുന്നിലെത്തുന്നത്...എങ്കിലും ഒടുവിൽ സത്യം തന്നെ ജയിക്കും..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-40224465030294177352011-02-15T18:29:22.708+04:002011-02-15T18:29:22.708+04:00ഒരു കുന്നിന്റെ ഫോട്ടോ എടുക്കാൻപോയ ഒരാളെ തല്ലിച്ചതയ...ഒരു കുന്നിന്റെ ഫോട്ടോ എടുക്കാൻപോയ ഒരാളെ തല്ലിച്ചതയ്ക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തതിന് ഒരു ന്യായീകരണവും പറയാനില്ലാത്തപ്പോൾ ,അയാൾക്കും ഒപ്പം പോയി എന്ന ഒറ്റക്കാരണത്താൽ മറ്റൊരാൾക്കുമെതിരെ കള്ളക്കെസു കൊടുത്ത് ഭീഷണിപ്പെടുത്തിയും ഭീതി വിതച്ചും എന്തും നേടിയെടുക്കാം എന്ന അമിതമായ ആത്മവിശ്വാസവുമായി മുന്നേറുന്നവർ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞാലും അന്തിമവിജയം സത്യത്തിനു മാത്രമായിരിക്കും...സത്യമേവ ജയതേ...ആർക്കും എക്കാലവും കള്ളത്തരങ്ങൾകൊണ്ട് പണിതുയർത്തിയ സിംഹാസനങ്ങളിൽ കയറിയിരുന്ന് പാവം ജനതയെ വിഡ്ഡികളാക്കാനാകില്ല..ഈജിപ്ത് നൽകുന്ന പാഠവും അതാണ്...ഒരിക്കൽ ജനങ്ങൾ ഉണർന്നെണീക്കുകതന്നെ ചെയ്യും...

കുഞ്ഞാലിക്കുട്ടിമാർക്കും ശശിമാർക്കും നീരാ റാഡിയമാർക്കും രാജമാർക്കുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻപോകുന്നതും അതാണ്,പാപികളെ വാനോളം ഉയർത്തുമെങ്കിലും ആ ചീറ്റക്കൊമ്പത്തുനിന്നും പാതാളക്കുഴിയിലേയ്ക്കായിരിക്കും തള്ളിയിടുക..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-59134876304177589992011-02-14T22:41:43.229+04:002011-02-14T22:41:43.229+04:00മിനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എന്താണ് നടന്നതെന്ന് ...മിനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എന്താണ് നടന്നതെന്ന് വെള്ളുരിലെയും പയ്യനൂര് മുനിസ്സിപ്പലിടിയിലെയും ജനങ്ങള്‍ക്ക് കൃതിയമായി അറിയാം, ,ഭാസ്ക്കരന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തന്നെയായിരുന്നു. കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഭാസ്ക്കരന്നു വേണ്ടി നിലകൊള്ളുകയും ഒടുവില്‍ തോറ്റംബുകയും ചെയ്തു.വസ്തുത ഇതെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാന്‍ ഇങ്ങനെ പച്ചകള്ളം പറയരുത്.ഇത് എല്ലാ മാധ്യമങ്ങളും പ്രസിദ്ടികരിച്ചതാണ്

നടന്ന സംഭവം ഇതാണെന്നിരിക്കെ ഭാസ്ക്കരന്നു മാര്ക്സിസ്റ്കരെക്കള് വലിയപരിസ്ഥിതി പ്രേമികളാണ് കോണ്ഗ്രസ്സുകാര് എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം !

മാങ്ങയുള്ള മാവിലെല്ലേ കല്ലെറിയാം പറ്റൂ..! മാധ്യമശ്രദ്ദ കിട്ടാനും ആളാകാനും പറ്റിയ വിദ്യയാണ്(ഫാഷന്‍)എന്തിനും ഏതിനും മര്കിസിസ്റ്റു കാരെ പുലയാട്ടു പറയുകഎന്നത, ഇപ്പോള്പരിസ്ഥിതി പ്രേമികളും(!)അത് നന്നായി പയറ്റുന്നു!,

വര്‍ഷങ്ങളായി വളവട്ടനത്തെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കുത്തകകളുടെ മണല്‍വാരലിനെതിരെയും ,കണ്ടല്‍ കാടു നശിപ്പിച്ചു മാലിനിയങ്ങള്കൊണ്ട് തള്ളുന്നതിനെതിരയും,റിയല്‍ എസ്റ്റേറ്റ് മാഫിയ അനധിക്രിദമായി കെട്ടിടങ്ങള്‍ നിര്മ്മിക്കുന്നതിനെത്രയും ഒരക്ഷരം മിണ്ടാത്ത ഇവര്‍ അവിടെ കണ്ടല്‍ സംരക്ഷിക്കുന്നതിനു വേണ്ടി ,പരിസ്ഥിതിതിക്ക് ദോഷം തട്ടാത്ത തരത്തില്‍ തീര്‍ത്തും ലളിതമായി നിര്‍മ്മിച്ച കണ്ടല്പര്ക്കിനെ തടയാന്‍ വരുന്നത് ആരുടെ തല്പ്പരിയ സംരക്ഷനര്ത്മാണെന്ന് കണ്ണൂരിലെ ജനങ്ങള്‍ നല്ലപോലെ തിരിച്ചറിഞ്ഞതാണ്.!(ആളെ നോക്കിയും കോടിയുടെ നിറം നോക്കിയും തന്നയാണ് ഈ കപട പരിസ്ഥിതി പ്രേമക്കാര് നിലപ്ടടുക്കുന്നതെ എന്ന് പാപ്പിനിശ്ശേരി കണ്ടലപര്ക്ക് തന്നെ ഉദാഹരണം.)

പര്സ്ഥിത്യുടെ നവരാഷ്ട്രീയമെന്നാല് കോങ്കര്സ്സുകരുടെ തോളിലേറി മാര്‍ക്സിസ്റ്റുകാരെ പുലഭിയംപറയല് മാത്രമാണെന്ന് ഇത്തരം ഭാസ്ക്കരന്മാരിലുടെ കേരള ജനത കണ്ടതാണ്..jayanhttps://www.blogger.com/profile/18066820237378335585noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-90120020306475358122011-02-13T20:52:15.833+04:002011-02-13T20:52:15.833+04:00മാർക്സീസ്റ്റൂപാർട്ടി പരിസ്ഥിതിയിൽ നിന്ന് തീരെ അകന്...മാർക്സീസ്റ്റൂപാർട്ടി പരിസ്ഥിതിയിൽ നിന്ന് തീരെ അകന്ന് പണസമ്പാദന്നം മാത്രം ലക്ഷ്യമിട്ടിരിക്കുമ്പോൾ അവരെ അനുകൂലിക്കുകയാണോ വേണ്ടത്? ജീല്ല്ലാ പരിസ്ഥിതി സമിതീയുടെ പ്രവർത്തനങ്ങൾ ശരിയായി വീക്ഷിക്കുന്നവർക്കറീയാം അവർ ആളെ നോക്കിയോ കൊടിയുടെ നിറം നോക്കിയോ പ്രശ്നങ്ങളിൽ ഇടപെടുന്നാവർ അല്ലെന്ന്..കാരണം അവാർഡിനോ അംഗീകാരങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ പണസമ്പാദനത്തിന്നു വേണ്ടിയോ ഒന്നുമല്ല സമിതി നിലകൊള്ളുന്നത്....ആരംഗീകരിച്ചാലും ഇല്ലെങ്കിലും സമിതി അതിനാകുന്ന വിധത്തിൽ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും..

ഭാസ്കരൻ വെള്ളൂർ മത്സരിച്ചത് നവരാഷ്ട്രീയ മുന്നണി സ്ഥാനാർഥിയായിട്ടായിരുന്നു..വിജയം ആയിരുന്നില്ല, പരിസ്ഥിതിപ്രചാരണമായിരുന്നു ലക്ഷ്യം..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-34580529705583687552011-02-12T20:39:37.831+04:002011-02-12T20:39:37.831+04:00ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ വെള്ളൂരില്‍ നി...ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ വെള്ളൂരില്‍ നിന്ന് "കോണ്‍ഗ്രസിന്റെ" സ്ഥാനര്തിയായി മത്സരിച്ച തോറ്റുനാറിയ മഹാനാണ് ഭാസ്കരന്. ! മാര്‍കിസ്റ്റ് വിരോധം തീര്‍ക്കാന്‍ എടുത്തണിയുന്ന വേഷങ്ങളില്‍ ഒന്ന് മാത്രമാണ് ഈയാളുടെ പരിസ്ഥിതി പ്രേമം,. സാക്ഷര സുന്ദര കേരളം ഇത്തരം കപടവേഷങ്ങളെ നന്നായി തിരിച്ചറിയുന്നുണ്ട്..!jayanhttps://www.blogger.com/profile/18066820237378335585noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-84972733858677590382011-02-11T20:56:57.383+04:002011-02-11T20:56:57.383+04:00ആക്രമത്തെ അപലപിക്കേണ്ടത് തന്നെ.എങ്കിലും ഒരുകാര്യം ...ആക്രമത്തെ അപലപിക്കേണ്ടത് തന്നെ.എങ്കിലും ഒരുകാര്യം ഉണർത്താതെ വയ്യ.മാക്സിസ്റ്റ് പാർട്ടിയുടെ ഏത് സംരഭത്തേയും കണ്ണടച്ചെതിർക്കുന്നവരാണ് ഈ പരിസ്ഥിതിക്കാർ...MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.com