tag:blogger.com,1999:blog-6057411075901927920.post6221411054875565255..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: വഴിയരികിലെ ഒരു തണൽമരച്ചോട്ടിലിരുന്ന് ഉപവസിക്കാൻ ഒരിന്ത്യൻ പൌരന് അവകാശമില്ലേ?നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger9125tag:blogger.com,1999:blog-6057411075901927920.post-3209056344601586992010-10-13T16:05:06.141+04:002010-10-13T16:05:06.141+04:00നനവേ,
ഈ വാര്‍ത്ത വായിച്ചതായാണ് ഓര്മ
നനവിന്റെ &qu...നനവേ,
ഈ വാര്‍ത്ത വായിച്ചതായാണ് ഓര്മ

നനവിന്റെ "നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍" -ല്‍ മണ്ണിനോടും സമൂഹത്തിനോടും പ്രകൃതിയോടും ഉള്ള സ്നേഹം വെളിവാക്കുന്ന പോസ്ടുകലാണ് ഉള്ളത്.
ഹൃദയം നിറഞ്ഞ ആശംസകള്ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-2397039974394562692010-08-26T18:58:55.857+04:002010-08-26T18:58:55.857+04:00ഞാനുണ്ടാവും കൂടെ...ഞാനുണ്ടാവും കൂടെ...രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-20413289363567881522010-05-22T09:56:43.344+04:002010-05-22T09:56:43.344+04:00കേന്ദ്രമന്ത്രി ജയറാം രമേഷ് കണ്ടൽപ്പാർക്ക് സന്ദർശി...കേന്ദ്രമന്ത്രി ജയറാം രമേഷ് കണ്ടൽപ്പാർക്ക് സന്ദർശിക്കാൻ വരുന്നു. ജില്ലാ പരിസ്ഥിതി സമിതിയുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-83536036492807200162010-05-22T09:41:50.444+04:002010-05-22T09:41:50.444+04:00കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയും മറ്റു സംഘടനകളും വ...കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയും മറ്റു സംഘടനകളും വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ പഞ്ചായത്തിന്റെ യാതൊരനുമതിയും കണ്ടൽ പാർക്കിനു കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.പഠന ഗവേഷണ കേന്ദ്രമാണെന്ന വിചിത്രമായ ഒരു വാദവുമായി പാർക്കധികൃതർ ഇപ്പോൾ മുന്നോട്ടു വന്നിരിക്കയാണ്!!!...ഒരു കാടിനെ കാടായി നിലനിർത്താതെ; അതും അത്യപൂർവ്വമായ കണ്ടൽക്കാടിനെ , കാടിനെ കാടായി നിലനിർത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കിയും അവിടെയുള്ള അത്യപൂർവ്വജീവികളെവരെ ദ്രോഹിച്ചോടിച്ചും തീം പാർക്കുകാർ എന്തു ഗവേഷണമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ എല്ലാവരും വർണ്ണബൾബുകളുടെ തിളങ്ങുന്ന പ്രഭാപൂരത്തിലും ആൾക്കാരുടെ അടിപൊളി സന്ദർശനങ്ങളിലും ശരിക്ക് മനസ്സിലാക്കുന്നുണ്ട്.ഇപ്പോൾ ചാനലുകാർ റിയാലിറ്റി ഷോകൾവരെ തുടങ്ങിക്കഴിഞ്ഞു. രാത്രി 11 മണി വരെ കോലഹലങ്ങൾ സൃഷ്ടിച്ച് കിളികളെപ്പോലും ചേക്കേറാൻ അനുവദിക്കാതെയും കണ്ടലിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ശ്വസനവേരുകൾ കൊത്തിക്കളഞ്ഞും ആണ് ‘പഠനഗവേഷണങ്ങൾ‘...!!! ഗവേഷണകേന്ദ്രം കണ്ടൽക്കാട്ടിനുള്ളിലല്ല കെട്ടേണ്ടത്. കണ്ടലിനുള്ളിൽ ഒരുതരത്തിലുള്ള നിർമ്മാണങ്ങൾക്കും നിയമാനുമതിയില്ല.ഒന്നേകാൽ ഏക്കർ കണ്ടൽക്കാടുണ്ടെങ്കിൽ അതിനെ സംരക്ഷിതവനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെ നിയമവുമുണ്ട്..അത്തരം ഒരു സ്ഥലത്ത് നാശപ്രവർത്തനം നടത്താതെ എന്തെങ്കിലും ചെയ്യണമെങ്കിൽത്തന്നെ സർക്കാർതലത്തിലുള്ള അനുമതി ആവശ്യമാണ്. ബഹു.വനം മന്ത്രിയും കേരളസർക്കാരും എന്തെങ്കിലും അനുമതി നൽകിയിട്ടാണോ ഈ കയ്യേറ്റങ്ങളും കോപ്രായങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്??...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകളെ പൂർവ്വസ്ഥിതിയിലാക്കുകയും പുഴയെയും നാട്ടുകാരുടെ ശുദ്ധജലത്തെയും അപൂർവ്വജീവികളെയും ഒക്കെ സംരക്ഷിക്കുക തന്നെ ചെയ്യണം..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-17311170999551550712010-04-25T06:51:42.154+04:002010-04-25T06:51:42.154+04:00സുകുമാരേട്ടാ,ശാന്താ കാവുമ്പായി,ശ്രദ്ധിച്ചതിൽ സന്തോ...സുകുമാരേട്ടാ,ശാന്താ കാവുമ്പായി,ശ്രദ്ധിച്ചതിൽ സന്തോഷം..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-50201782271926547342010-04-25T06:47:35.302+04:002010-04-25T06:47:35.302+04:00കാവലാൻ,
കണ്ടിരിക്കാൻ ആവാത്തത് കൊണ്ടുതന്നെയാണ് കൊണ്...കാവലാൻ,
കണ്ടിരിക്കാൻ ആവാത്തത് കൊണ്ടുതന്നെയാണ് കൊണ്ടത്,വിഷയത്തെ ശരിക്കും ഉൾക്കൊണ്ടതിൽ സന്തോഷം.സ്വന്തം കുടുംബം പോലും ശരിക്കു നോക്കാതെ ജീവിതകാലം മുഴുവൻ പാർട്ടിക്കായി വിയർപ്പൊഴുക്കിയ ഒരു കരിവെള്ളൂർക്കാരന്റെ മകളാണ് ഞാൻ.എന്റെ കുട്ടിക്കാലത്ത് എന്റെ വീടുതന്നെയായിരുന്നു പാർട്ടിഓഫീസ്.മീറ്റിങ്ങുകളിൽ സഖാക്കൾ ഊതിവിട്ട ബീഡിപ്പുകയേറ്റ്,പുകവലിക്കാരനല്ലാതിരുന്നിട്ടൂം ക്ഷയരോഗിയായി മാറിയെങ്കിലും,മറ്റു വരുമാനങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ന്യായമായി ലഭിക്കേണ്ടിയിരുന്ന പെൻഷൻപോലും സഖാക്കൾതന്നെ കിട്ടാതാക്കിയിട്ടുപോലും ഇന്നും പരമ പാർട്ടീഭക്തനായി ജീവിക്കുന്ന ഒരു സാധു.അതുകൊണ്ടുതന്നെയായിരിക്കാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽപ്പോലും എത്രയോ തിന്മകൾ കണ്ടിട്ടൂം പാർട്ടീക്കെതിരെ വോട്ടൂചെയ്യാൻ എനിക്കു പറ്റാതായത്.അച്ഛനെപ്പോലെയുള്ളവരുടെ വിയർപ്പിൽ പടുത്തുയർത്തിയ ഒരു പാർട്ടീയിന്നു ധനാർത്തിമൂർത്തു നശിക്കുമ്പോൾ അച്ഛന്റെ ജീവിതം പാഴായിപ്പോയതിൽ സങ്കടമുണ്ട്.നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-79197191332014592512010-04-24T14:10:03.906+04:002010-04-24T14:10:03.906+04:00കാവലാന്റെ കമന്റ് നന്നായിട്ടുണ്ട് :)കാവലാന്റെ കമന്റ് നന്നായിട്ടുണ്ട് :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-62406191667156452212010-04-24T11:26:46.933+04:002010-04-24T11:26:46.933+04:00വികലാംഗനും സ്ത്രീയും.ആര്‍ക്കു വേണം നിങ്ങളെ.വേണ്ടത്...വികലാംഗനും സ്ത്രീയും.ആര്‍ക്കു വേണം നിങ്ങളെ.വേണ്ടത് ശക്തിയാണ്.ഏതു തരത്തിലായാലും.അത് പണമാകാം,അധികാരമാകാം,കായികശേഷിയാകാം,സംഘടിത ശക്തിയാകാം.പിന്നെന്തു ചെയ്യും.വിളിച്ചു പറയാം ഉറക്കെയുറക്കെ.ഏതാക്രോശത്തിനും മുകളിലായി.ആശംസകള്‍ .ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-12367950689426534572010-04-24T11:03:24.841+04:002010-04-24T11:03:24.841+04:00വിപ്ലവം വരുന്ന വഴികളില്‍ സാദാരണക്കാരനെന്തു കാര്യം ...വിപ്ലവം വരുന്ന വഴികളില്‍ സാദാരണക്കാരനെന്തു കാര്യം സുഹൃത്തേ? ഒരു ഭാഗത്ത് മുതലാളിത്തത്തിനെതിരെ മുദ്രാവാക്യവും,മറുഭാഗത്ത് അതേകൂട്ടര്ക്കുവേണ്ടി കിടക്കവിരിക്കുകയും ചെയ്യുന്ന നവവിപ്ലവകാരികള്‍ ഇത്തവണ വിപ്ലവം ഉന്തിത്തള്ളികൊണ്ടു വരുന്നത് തീം പാര്‍ക്കുകളിലൂടെയാണ്.
കണ്ടിരിക്കാനാവാത്തവ്ര്ക്ക് കൊണ്ടിരിക്കാം.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.com