tag:blogger.com,1999:blog-6057411075901927920.post3479831518355807980..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: മനുഷ്യജീവനെക്കാൾ വലുതാണോ ഏതെങ്കിലും കീടനാശിനി?......നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger7125tag:blogger.com,1999:blog-6057411075901927920.post-31215518155752095722010-12-20T20:44:45.478+04:002010-12-20T20:44:45.478+04:00ഈ പ്രതിരോധത്തിനു എല്ലാ പിന്തുണയും..ഈ പ്രതിരോധത്തിനു എല്ലാ പിന്തുണയും..vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-83699769465167163362010-12-19T19:55:53.439+04:002010-12-19T19:55:53.439+04:00വിഷമില്ലാത്ത ആഹാരം വിഷം കലരാത്ത വായുവും ജലവും...ഇത...വിഷമില്ലാത്ത ആഹാരം വിഷം കലരാത്ത വായുവും ജലവും...ഇത് ഓരൊ മനുഷ്യന്റേയും അവകാശമാണ്...ഈ അവകാശം നേടണമെങ്കിൽ ആദ്യം ഞാനീ മണ്ണിൽ വിഷമൊന്നും കലർത്തില്ല എന്ന് തീരുമാനിക്കേണ്ടിവരും...

എൻഡോസൾഫാൻ മാത്രമല്ല, എല്ലാ വിഷങ്ങളും നിരോധിക്കുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം...
സസ്നേഹം...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-37918097596751373722010-11-15T08:40:41.110+04:002010-11-15T08:40:41.110+04:00ഇത്രയും ശക്തമായി, ഇതിലും ശക്തമായി പ്രതികരികുവാന് ...ഇത്രയും ശക്തമായി, ഇതിലും ശക്തമായി പ്രതികരികുവാന് ആള്ക്കാര് ഉണ്ടായെങ്കില്‍ മാത്രമേ ഇതിനു ഒരു പരിഹാരം കാണുവാന്‍ കഴിയു.
ഫുള്‍ സപ്പോര്‍ട്ടും നല്കുന്നു.
എന്‍ഡോസള്‍ഫാനെതിരെ ഉള്ള കാംപെയിനിങ്ങിലൂ ടെ കൂടുതല്‍ ആള്‍ക്കാരെ ഇതിന്റെ ഭാഗഭാഗാക്കാനും കഴിയും
എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-11485696528194696412010-11-14T17:56:20.898+04:002010-11-14T17:56:20.898+04:00നനവേ, അവസരോചിതമായ പോസ്റ്റ്.
ബ്ലോഗ് എന്നാ മാധ്യമത...നനവേ, അവസരോചിതമായ പോസ്റ്റ്.
ബ്ലോഗ് എന്നാ മാധ്യമത്തിലൂടെ നമ്മളൊക്കെ ഇതിനെതിരെ ഇങ്ങനെയൊക്കെ പ്രതികരിചാലെങ്കിലും ആരെങ്കിലും ഇവരെയൊക്കെ ശ്രദ്ടിക്കുമായിരിക്കും.
വളരെ ഭീകരമാണ് ഇവരുടെയൊക്കെ അവസ്ഥ. പക്ഷെ പൊതുജനങ്ങളെ കഴുത എന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഈ ഭീകരത കണ്ടിട്ടും മനസ്സാക്ഷി ഇല്ലാതെ എന്ടോസള്ഫാന് കൊണ്ട് പ്രശ്നമൊന്നുമില്ല എന്ന് എങ്ങനെ പറയാന്‍ തോന്നുന്നു. കഷ്ടം തന്നെ. ഇവരുടെയൊക്കെ ദുരിതങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ ഗവര്ന്മെന്റിനു ആവില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകയാണ്. ഒരു നല്ല നാളേയ്ക്കു വേണ്ടി പ്രാര്‍ഥിക്കാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-91992858500015027912010-11-14T16:52:32.973+04:002010-11-14T16:52:32.973+04:00മൃദുസമീപന സമരം ഇതിനൊരു പരിഹാരമല്ല. എവിടെ പലവിഷയങ്ങ...മൃദുസമീപന സമരം ഇതിനൊരു പരിഹാരമല്ല. എവിടെ പലവിഷയങ്ങളില്‍ ഫുള്‍പേജ് വാര്‍ത്ത കൊടുക്കുന്ന പത്രകുത്തകകള്? ഓ, അവര്‍ക്ക് വൈറ്റ് ഹൗസിലെ അടിച്ചുതളിക്കാരിയുടെ അടിപ്പാവടയില് പറ്റിയ രേതസ്സിന്റെ കണക്കും, T/20 യിലെ കപ്പ് നേട്ടവും, വാതുവെപ്പും, കൊള്ളിവെപ്പും, ലോട്ടറിയും ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടിപ്പോവില്ലെ?

എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം. എല്ലാവിധ പിന്തുണകളും..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-34498381112716908262010-11-13T22:30:08.843+04:002010-11-13T22:30:08.843+04:00എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം. ...എന്റോസൾഫാൻ നിരോധനം ലക്ഷ്യമാക്കി നമുക്കൊന്നിക്കാം. എല്ലാവിധ പിന്തുണകളും....ചിന്നവീടര്https://www.blogger.com/profile/01798489539131408519noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-81264975411565925652010-11-13T22:16:06.575+04:002010-11-13T22:16:06.575+04:00നനവേ, ഈ വിഷയം അവതരിപ്പിച്ചതിനു ആദ്യം തന്നെ ആശംസകൾ ...നനവേ, ഈ വിഷയം അവതരിപ്പിച്ചതിനു ആദ്യം തന്നെ ആശംസകൾ അറിയിക്കുന്നു. വിഷദമായി വായിക്കാൻ വരാംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com