tag:blogger.com,1999:blog-6057411075901927920.post8933037715650344223..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger4125tag:blogger.com,1999:blog-6057411075901927920.post-67976113637902721612011-03-13T16:44:48.608+04:002011-03-13T16:44:48.608+04:00condolence :(condolence :(ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-26686459493059553742011-03-10T12:41:25.405+04:002011-03-10T12:41:25.405+04:00നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിര...നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന ധീരനായ നേതാവായിരുന്നു എം എ ജോണ്‍. കോണ്‍ഗ്രസ്സിലൂടെ പരിവര്‍ത്തനമുണ്ടാക്കാനും കോണ്‍ഗ്രസ്സില്‍ പരിവര്‍ത്തനമുണ്ടാക്കാനും ആത്മാര്ത്ഥമായപരീക്ഷണം നടത്തി പരാജയപ്പെട്ട ജനാധിപത്യവാദി. അടിയന്തരാവസ്ഥയെ എതിര്‍ത്തു. ആള്ക്കൂട്ടകക്ഷിയുടെ ജനസ്വാധീനത്തെ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനത്തിനുള്ള ആയുധമാക്കാമെന്നുള്ള വ്യാമോഹം 2006-ല്‍ ഉപേക്ഷിച്ചു. തുടര്‍ന്നു് ജനകീയ രാഷ്ട്രീയ-പ്രകൃതിജീവന- പരിസ്ഥിതി സമര പ്രസ്ഥാനങ്ങളുമായി സഹകരിച്ചു് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജനകീയ പ്രസ്ഥാനങ്ങള്‍ക്കു് വലിയ നഷ്ടമാണുണ്ടാക്കിയിരിയ്ക്കുന്നതു്. എം എ ജോൺ സാറിന്റെ സ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലി അര്‍പ്പിയ്ക്കുന്നു.എബി ജോൻ വൻനിലംhttps://www.blogger.com/profile/10412446115758890864noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-36171760901164938282011-03-10T00:54:44.932+04:002011-03-10T00:54:44.932+04:00:-(:-(IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-44924816884018180212011-03-02T18:25:02.633+04:002011-03-02T18:25:02.633+04:00ജോൺ സാറിന്റെ സ്മരണയ്ക്കുമുമ്പിൽ ഒരായിരം സ്നേഹപ്പൂക...ജോൺ സാറിന്റെ സ്മരണയ്ക്കുമുമ്പിൽ ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിച്ചുകൊണ്ട്...ആ സ്മരണയിൽ നിന്നും കറകളഞ്ഞജീവിതം നയിക്കാനുള്ള ഊർജ്ജമുൾക്കൊണ്ടുകൊണ്ട്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.com