tag:blogger.com,1999:blog-6057411075901927920.post4433132362139740115..comments2023-07-19T13:09:38.163+04:00Comments on ജൈവദർശനം: സേവനമെന്നാല്‍ സ്നേഹമാണ്.... നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger2125tag:blogger.com,1999:blog-6057411075901927920.post-18150146553048876012014-03-01T19:00:42.801+04:002014-03-01T19:00:42.801+04:00നല്ല ദർശനങ്ങൾ....നല്ല ദർശനങ്ങൾ....Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6057411075901927920.post-50690994893134777362014-03-01T14:31:50.577+04:002014-03-01T14:31:50.577+04:00വെറും ചില ന്യൂനപക്ഷങ്ങളുടെ താല്പര്യത്തിന് കുട പിടി...വെറും ചില ന്യൂനപക്ഷങ്ങളുടെ താല്പര്യത്തിന് കുട പിടിക്കുകയും അത്തരം ജീവിതം സ്വയം ആഗ്രഹിക്കുകയും ചെയ്യുന്ന അതിനു വേണ്ടി എന്ത് നേരിയില്ലായമ എഴുതാനും കാണിക്കാനും തയ്യാറാകുന്ന താല്പര പരസ്യക്കമ്പനികള്‍ എന്നതിലുപരി ഒന്നുമാല്ലാതായിരിക്കുന്നു ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍. ചില വെളിപാട് പോലെ ചിലപ്പോഴെല്ലാം അവരില്‍ നിന്ന് കൈവിട്ടു പോകുന്ന വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങള്‍ക്കായി വീണു കിട്ടുന്നത്. ഒരുണര്വ്വും കരുതലും നേടാന്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ വളരെ സഹായകരമാണ്. ഇനിയും തിരിച്ചറിവുകളും തെളിച്ചങ്ങളും കൂടുതല്‍ ഉണരേണ്ടിയിരിക്കുന്നു.<br />നല്ല ലേഖനം. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com